സിനിമ താരവും ബിജെപി നേതാവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി ആശുപത്രിയില്‍ ചികിത്സയില്‍. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപി ഇടം നേടുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. വിശദാംശങ്ങള്‍.